
പ്രശസ്ത മലയാളം നടന്‍ വിനായകന്‍ സംവിധാനയാകുന്നു. പാര്‍ട്ടി’ എന്ന് പേരിട്ട ചിത്രം ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും വിനായകന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രം അടുത്ത വര്‍ഷമാണ് തിയേറ്ററിലെത്തുക.
സംവിധായകൻ ആഷിഖ് അബുവാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘നടനായി സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നമ്മുടെ വിനായകന്‍ അടുത്ത വര്‍ഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. ‘പാര്‍ട്ടി’ അടുത്ത വര്‍ഷം” എന്നാണ് വിനായകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആഷിഖ് അബു എഴുതിയിരിക്കുന്നത്.
കുറിപ്പ് കാണാം……
നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും.
“പാർട്ടി ” അടുത്ത വർഷം. #PartyFilm #OPM
നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. "പാർട്ടി " അടുത്ത വർഷം. #PartyFilm #OPM
Posted by Aashiq Abu on Sunday, September 20, 2020
Post Your Comments