COVID 19Latest NewsNewsKuwaitGulf

26 ജഡ്‍ജിമാര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : 26 ജഡ്‍ജിമാര്‍ക്ക് കുവൈറ്റിൽ കോവിഡെന്ന് സ്ഥിരീകരണം. അല്‍ ഖബസ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ജഡ്‍ജിമാരില്‍ പലര്‍ക്കും വൈറസ് ബാധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Also read : കോവിഡ് : ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു

ഇതേ തുടർന്ന് മറ്റ് ജഡ്‍ജിമാര്‍ക്ക് കൂടി കൊവിഡ് പരിശോധന നടത്താൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‍ക്കേണ്ടിവരില്ലെങ്കിലും നടപടികള്‍ക്ക് കാലതാമസം വന്നേക്കും.. നേരത്തെ കുവൈറ്റിലെ 10 എം.പിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു..

shortlink

Related Articles

Post Your Comments

Related Articles


Back to top button