Latest NewsNewsBahrainGulf

ബഹ്റൈനില്‍ പ്രവാസി മലയാളി മരിച്ച നിലയിൽ

മനാമ : ബഹ്റൈനില്‍ പ്രവാസി മലയാളി മരിച്ച നിലയിൽ. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്‍തുവരികയായിരുന്ന കൊല്ലം വെളിയം സ്വദേശി മനീഷ് കുമാറിനെ (37) ആണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. നേരത്തെ സൗദി അറേബ്യയിലും അദ്ദേഹം ജോലി ചെയ്‍തിരുന്നു. ഭാര്യ: സൗമ്യ. രണ്ട് മക്കൾ,

shortlink

Related Articles

Post Your Comments


Back to top button