Latest NewsNewsEntertainment

മകളെ നെഞ്ചോട് ചേർത്ത് പൃഥി; വൈറലായി പുതിയ ചിത്രം

എന്റെ എന്നാണ് പൃഥി തന്റെ മനോഹര ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്

മലയാളികളുടെ പ്രിയതാരമാണ് പൃഥിരാജ്. കോവിഡ് കാലത്ത് വർക്കൗട്ട് ചെയ്യുന്നതും കുടുംബത്തിൽ സമയം ചിലവഴിക്കുന്നതുമെല്ലാം സോഷ്യൽ മീഡിയ വഴി താരം ആരാധകരെ അറിയിച്ചിരുന്നു.

 

https://www.instagram.com/p/CFd5TU9Aa-2/

വേറിട്ട ​ഗെറ്റപ്പിലെത്തിയും ആരാധകരെ ഞെട്ടിച്ച താരം പുതിയ ചിത്രം അനൗൺസ് ചെയ്ത് ഏറെ പുലിവാൽ പിടിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ തന്റെ മകളെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ്   ഇൻസ്റ്റ​ഗ്രാം വഴി പുറത്ത് വിട്ടിരിയ്ക്കുന്നത്.

 

 

https://www.instagram.com/p/CFNBD1YAqcC/

എന്റെ എന്നാണ് പൃഥി തന്റെ മനോഹര ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. എന്റേതും എന്ന് കമന്റുമായി സുപ്രിയയും ചിത്രത്തിന് താഴെ എത്തിയിട്ടുണ്ട്.

 

https://www.instagram.com/p/CE-8YuMgXfg/

shortlink

Post Your Comments


Back to top button