Latest NewsNewsEntertainment

ഇത് വിളവെടുപ്പ് കാലം; സൺഡ്രോപ്പ് പഴങ്ങളുമായി മെ​ഗാസ്റ്റാർ മമ്മൂട്ടി

പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായാണ് ഓരോ ഫോട്ടോയും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്

ഈ ലോക്ക്ഡൌണ്‍ കാലത്ത് ആരാധകരെ നിരന്തരം ഞെട്ടിച്ച ഒരേയൊരു നടന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായാണ് ഓരോ ഫോട്ടോയും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്, താരത്തിന്റെ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

 

https://www.instagram.com/p/CFcFZwBJopS/

 

ഇപ്പോൾ മറ്റൊരു കിടിലൻ ചിത്രവുമായാണ് താരം എത്തിയിരിക്കുന്നത്. തന്റെ തോട്ടത്തിൽ വിളഞ്ഞ സൺഡ്രോപ്പ് പഴങ്ങളുമായാണ് മമ്മൂക്കയുടെ വരവ്.

 

https://www.instagram.com/p/CE9Hvc1Jl3y/

 

 

 

https://www.instagram.com/p/CE1PNcVpdO4/

 

 

https://www.instagram.com/p/CBxudWVphtO/

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button