Latest NewsNewsEntertainment

പോക്ക് കേസ്, രജിത് സാറിനെ പുറത്താക്കാൻ കാരണക്കാരി, അഹങ്കാരി എന്നീ പട്ടങ്ങളാണ് പ്രസിദ്ധി ആ​ഗ്രഹിച്ച് ബി​ഗ്ബോസിലെത്തിയ എനിക്ക് ലഭിച്ചത്; കണ്ണിൽ മുളക് തേച്ചത് കാഴ്ച്ചശക്തിയെ ബാധിച്ചു; നിയമനടപടിക്കൊരുങ്ങി മോഡൽ രേഷ്മ രാജൻ

രേഷ്മ രാജന്റെ കണ്ണിൽ മുളക് തേച്ചത് വൻ വിവാദമായി മാറിയിരുന്നു

കേരളത്തിൽ ഏറെ ഹിറ്റായ ബി​ഗ്ബോസ് എപ്പിസോഡിൽ രജിത് കുമാർ മറ്റൊരു മത്സരാർഥിയായ രേഷ്മ രാജന്റെ കണ്ണിൽ മുളക് തേച്ചത് വൻ വിവാദമായി മാറിയിരുന്നു.

ഈ നടപടിയെ തുടർന്ന് രജിത് കുമാർ മത്സരത്തിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. എന്നാൽ ഇതോടെ രേഷ്മക്ക് വൻ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്.

 

 

പിന്നീട് രേഷ്മയും പുറത്തായിരുന്നു, എന്നാൽ ബി​ഗ്ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത് കുമാർ നടത്തുന്ന ശാരീരിക മാനസിക പീഡനങ്ങളിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുകയാണ് രേഷ്മ രാജൻ.

 

Dr-Rajith-Kumar-in-bigboss

 

10 വർഷമായി മോഡലിംങ് ചെയ്യുന്നവർ പോലും അറിയപ്പെടുന്നില്ല, അതിനാൽ പ്രശസ്തി നോക്കി മാത്രമാണ് താൻ ഷോയിൽ വന്നതെന്നും ഈ അനുഭവം തന്നെ തകർത്ത് കളഞ്ഞെന്നുമാണ് താരം പറയുന്നത്.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button