Latest NewsNewsIndia

10, പ്ലസ് ടു പരീക്ഷയിലെ ഒന്നാം റാങ്കുകാർക്ക് കാര്‍ സമ്മാനമായി നല്‍കി വിദ്യാഭ്യാസ മന്ത്രി

റാഞ്ചി : പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ സമ്മാനമായി നല്‍കി സർക്കാർ.ജാർഘഡ് വിദ്യാഭ്യാസമന്ത്രി ജഗര്‍നാഥ് മഹ്‌തോയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ സമ്മാനമായി നല്‍കിയത്.

Read Also : സ്മാര്‍ട്‌ഫോണ്‍ വീശി പേമെന്റ് നടത്താവുന്ന സംവിധാനവുമായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 

ഒന്നാം റാങ്കുകാര്‍ക്ക് കാര്‍ സമ്മാനമായി നല്‍കുമെന്ന് ഇദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്തവര്‍ഷം മുതല്‍ ഉന്നതവിജയം നേടുന്ന വിദ്യാര്‍ത്ഥികളുടെ പഠനം ഏറ്റെടുക്കുമെന്നും തന്റെ മണ്ഡലത്തിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് എല്ലാവര്‍ഷവും നല്‍കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button