Latest NewsNewsEntertainment

ചെറുപ്പത്തില്‍ ആണ് എനിക്ക് കൂടുതല്‍ പ്രായമെന്നു തോന്നുന്നു; കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് നടി ലെന

താരത്തിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്

മലയാളികളുടെ പ്രിയതാരമാണ് ലെന, ജയരാജിന്റെ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കുള്ള ലെനയുടെ അരങ്ങേറ്റം. നെ​ഗറ്റീവ് കഥാപാത്രങ്ങളടക്കം തൻമയത്വത്തോടെ അഭിനയിക്കുന്ന ലെനക്ക് ആരാധകരും ഏറെയാണ്.

https://www.instagram.com/p/CFghvFfBmRI/

ലോക് ഡൗൺ കാലത്ത് അടക്കം കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി രം​ഗത്തെത്തിയ താരത്തിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്.

 

https://www.instagram.com/p/CFcISEDhqmU/

 

 

https://www.instagram.com/p/CFggeTChy3c/

 

 

 

 

https://www.instagram.com/p/CFECGYAhQIw/

shortlink

Related Articles

Post Your Comments

Related Articles


Back to top button