Latest NewsNewsIndia

സ്വകാര്യ മാളിൽ വൻ തീപിടിത്തം

ന്യൂ ഡൽഹി : സ്വകാര്യ മാളിൽ വൻ തീപിടിത്തം. ക​ർ​ക​ർ​ഡൂ​മ​യി​ലെ ആ​ദി​ത്യ മാ​ളിൽ വ്യാ​ഴാ​ഴ്ച രാ​വി​ലെയാണ് തീപിടിത്തമുണ്ടായത്. എ​ട്ട് ഫ​യ​ർ എ​ൻ​ജി​നു​ക​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ആളപായമോ , പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റ കാരണം വ്യക്തമല്ല. കൂടുതൽ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button