Latest NewsNewsIndia

ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നെ ഭീ​ക​ര​ര്‍ വെടിവച്ച് കൊന്നു

ശ്രീനഗർ : ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നെ ഭീ​ക​ര​ര്‍ വെടിവെച്ച് കൊന്നു. ജ​മ്മു​കാ​ഷ്മീ​രി​ല്‍ . ഖാ​ഗ് ബ്ലോ​ക്ക് ഡെ​വ​ലെ​പ്പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഭൂ​പീ​ന്ദ​ര്‍ സിം​ഗി​നെ​യാ​ണ് കൊലപ്പെടുത്തിയത്. ബ​ദ​ഗാം ജി​ല്ല​യി​ലെ ദ​ല്‍​വാ​ഷി​ലു​ള്ള വീ​ടി​ന് സ​മീ​പ​ത്തു വ​ച്ച് ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​ ആയിരുന്നു കൊലപാതകം.

Also read : കര്‍ണാടക നിയമസഭയില്‍ ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ 110 പേര്‍ക്ക് കോവിഡ്; സുരക്ഷയ്ക്കായി സീറ്റുകള്‍ വേര്‍തിരിച്ച്‌ ഫൈബര്‍ ഗ്ലാസുകള്‍

ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭൂ​പി​ന്ദ​റി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു. ഇ​വ​ര്‍ ഇ​ല്ലാ​ത്ത സ​മ​യ​മാ​യിരുന്നു സംഭവം. വീ​ട്ടി​ലേ​ക്കു പോ​ക​വേ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ഖാ​ഗ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​ദ്ദേ​ഹം ഇ​റ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വെ​ടി​യേ​റ്റ​ത്. പോ​ലീ​സി​ല്‍ അ​റി​യി​ക്കാ​തെ​യാ​ണ് അ​ദ്ദേ​ഹം വീ​ട്ടി​ലേ​ക്ക് പോ​യ​തെ​ന്ന് ജ​മ്മു​കാ​ഷ്മീ​ര്‍ പോ​ലീ​സ് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button