Latest NewsNewsBusiness

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു

കൊച്ചി : സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വെ​ള്ളി​യാ​ഴ്ച കൂടിയത്. ഇതനുസരിച്ച് സ്വർണം പവന് 4615 രൂ​പയിലും, 36,920 രൂ​പയിലുമാണ് വ്യാപാരം. തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ദി​വ​സ​ത്തെ ഇ​ടി​വി​ന് ശേ​ഷം സ്വ​ര്‍​ണ​വി​ല​ നേരിയ തോതിൽ ഉയർന്നത്.

Also read : കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റിഞ്ഞ്, യു​വാ​വിന് ദാരുണാന്ത്യം

.വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു, ഇതനുസരിച്ച് പവന് 36720 ആയിരുന്നു വില. ഗ്രാമിന് 4,590 രൂപയും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പവന് 38160രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയ്ക്ക് 59.70 രൂപയാണ് ഇന്നത്തെ വില. എട്ടുഗ്രാമിന് 477.60 രൂപയും കിലോഗ്രാമിന് 59,700 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 57,000 രൂപയിലായിരുന്നു വ്യാപാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button