COVID 19Latest NewsNewsGulfOman

കോവിഡ് : ഒമാനിൽ പത്തു മരണം കൂടി, രോഗമുക്തർ 86000കടന്നു

മസ്‌ക്കറ്റ് : ഒമാനിൽ പുതുതായി 568 പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു.,10 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,907ഉം, മരണസംഖ്യ 885ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also read : വീണ്ടും അനധികൃത മദ്യനിർമാണം : സ്ത്രീ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ പിടിയിൽ

283 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം. 86482 ആയി ഉയർന്നു. 90. 4 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതും നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 512ആയി. ഇതില്‍ 185 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button