COVID 19Latest NewsNewsIndia

മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട ബസ്‌ കണ്ടക്ടർക്ക് ക്രൂരമർദ്ദനം ; വീഡിയോ വൈറൽ

മുംബൈ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബസ്സിൽ മാസ്ക് ധരിക്കാൻ യാത്രക്കാരനോട് ആവശ്യപ്പെട്ട കണ്ടക്ടർക്ക് ക്രൂരമർദ്ദനം.അന്ധേരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

Read Also : കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ പിടികൂടിയ പ്രതി വീണ്ടും ചാടിപ്പോയി 

ബസിലേക്ക് കയറിയപ്പോൾ മാസ്കില്ലാത്തതിനാൽ യാത്രക്കാരനോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടു .അപ്പോൾ തനിക്ക് കോവിഡ് ഇല്ലെന്നായിരുന്നു വിശദീകരണം .തുടർന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ മര്ദിക്കുകയായിരുന്നെന്ന് കണ്ടക്ടർ സായ്‌നാഥ് പറഞ്ഞു .സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ് .പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button