Latest NewsNewsEntertainment

ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണ് അല്ലാതെ പേടി തൂറികളുടേതല്ല; നടൻ റോഷനെ വാനോളം പുകഴ്ത്തി ഹരീഷ് പേരടി

ഒറ്റയാണെങ്കിലും തിയറ്ററുകളാണെങ്കിലും സിനിമയുടെ യഥാർത്ഥ രാജാക്കൻമാർ പ്രേക്ഷകരാണ്

കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖത്തെ നടന്‍ റോഷന്‍ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ച് രം​ഗത്തെത്തിയിരുന്നു.

നടൻ റോഷന്‍ മാത്യു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. അഭിമുഖം വളച്ചൊടിച്ചതില്‍ നല്ല ദേഷ്യമുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. അഭിമുഖത്തിലെ ഓരോ തെറ്റും എടുത്ത് പറഞ്ഞു കൊണ്ടായിരുന്നു റോഷന്‍ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രതികരിച്ചത്.

റോഷന്റെ നടപടിയെ വാനോളം പുകഴ്ത്തി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. നിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണ് …പേടി തൂറികളുടെതല്ല …നാടകം നാടിന്റെ അകമാണ്..നാടകം പഠിച്ചവൻ, കളിച്ചവൻ അങ്ങിനയെ പറയു…അഭിനന്ദനങ്ങൾ എന്നാണ് താരം കുറിച്ചിരിയ്ക്കുന്നത്.

കുറിപ്പ് വായിക്കാം………

റോഷൻ ..സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കി..ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണ് …പേടി തൂറികളുടെതല്ല …..

നാടകം നാടിന്റെ അകമാണ്..നാടകം പഠിച്ചവൻ, കളിച്ചവൻ അങ്ങിനയെ പറയു…അഭിനന്ദനങ്ങൾ ഒറ്റ യാണെങ്കിലും തിയറ്ററുകളാണെങ്കിലും സിനിമയുടെ യഥാർത്ഥ രാജക്കൻമാർ പ്രേക്ഷകരാണ്…

https://www.facebook.com/hareesh.peradi.98/posts/828067811066903

shortlink

Related Articles

Post Your Comments

Related Articles


Back to top button