Latest NewsNewsIndia

ന്യൂഡൽഹിയിൽ വൻ തീപിടിത്തം

ന്യൂ ഡൽഹി : വൻ തീപിടിത്തം. ഔ​ട്ട​ർ ഡ​ൽ​ഹി​യി​ലെ ന​രേ​ല​യി​ൽ ഷൂ ​ഫാ​ക്ട​റി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Also read : ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ വെടിവെക്കാന്‍ ഇന്ത്യയുടെ ഉത്തരവ്

26 ഫ​യ​ർ എ​ൻ​ജി​നു​ക​ളെ​ത്തി ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ തീ ​നി​യ​ന്ത്ര​ണ ​വി​ധേ​യ​മാ​ക്കിയത്. തീ​പി​ടി​ത്ത​ത്തി​ല്‍ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button