Latest NewsIndiaNews

രാഹുൽ ഗാന്ധി പ്രചോദനമായി ; ആം ആദ്മി നേതാവ് കോൺഗ്രസിൽ തിരിച്ചെത്തി

ന്യൂഡല്‍ഹി: മുൻപ് കോൺഗ്രസിൽ നിന്ന് പുറത്ത് പോയ മുന്‍ എംപി അജോയ് കുമാര്‍ എഎപിയില്‍ നിന്ന് രാജിവച്ച്‌ വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Read Also : വിഗ്രഹ നിര്‍മ്മാണശാല ആക്രമിച്ച്‌ രണ്ടു കോടി രൂപ വില വരുന്ന അയ്യപ്പവിഗ്രഹം കവർന്നു

ജാര്‍ഖണ്ഡിലെ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച്‌ കഴിഞ്ഞ വര്‍ഷമാണ് അജോയ് കുമാര്‍ എഎപിയില്‍ ചേര്‍ന്നത്‌.സംസ്ഥാന നേതാക്കളുമായുള്ള ഭിന്നതയെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസില്‍ നിന്നുള്ള രാജി. രാഹുല്‍ ഗാന്ധിയാണ് തിരികെ പാര്‍ട്ടിയിലെത്തുന്നതിന് തനിക്ക് പ്രചോദനമായതെന്ന് അജോയ് കുമാര്‍ പറയുന്നു.

കോ​​​ണ്‍​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ​​​ഗാ​​​ന്ധി അ​​​ജോ​​​യ്കു​​​മാ​​​റി​​​ന്‍റെ മ​​​ട​​​ങ്ങി​​​വ​​​ര​​​വി​​​ന് അ​​​നു​​​മ​​​തി ന​​​ല്കി​​​യെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​​റ​​​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button