Latest NewsNewsIndia

മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​ന്ത​രി​ച്ചു

ഗുവാഹത്തി : ആ​സാം മു​ന്‍ മു​ഖ്യ​മ​ന്ത്രി സൈ​ദ അ​ന്‍​വാ​റ തൈ​മൂ​ര്‍(84) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ വ​ച്ച് ആയിരുന്നു അന്ത്യം. മ​ക​നോ​ടൊ​പ്പ​മാ​യി​രു​ന്നു സൈ​ദ ക​ഴി​ഞ്ഞി​രു​ന്ന​ത്.

Also read : ശിവസേന-ബിജെപി ചര്‍ച്ച; സഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച്‌ കോണ്‍ഗ്രസും എന്‍സിപിയും

കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യാ​യി 1980 മു​ത​ല്‍ 1981 വ​രെ​യാ​ണ് ഇ​വ​ര്‍ ആ​സാം ഭ​രി​ച്ച​ത്. ആ​സാ​മി​ലെ ഏ​ക വ​നി​ത മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു സൈ​ദ. നാ​ല് പ്രാ​വ​ശ്യം നി​യ​മ​സ​ഭാ അം​ഗ​മാ​യി​രു​ന്നു. സൈ​ദ​യു​ടെ മ​ര​ണ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ദു​ഖം രേ​ഖ​പ്പെ​ടു​ത്തി.

Related Articles

Post Your Comments


Back to top button