CinemaLatest NewsNews

എന്റെ ആദ്യ തിരക്കഥ തന്നെ വെളിച്ചം കണ്ടില്ല, പക്ഷേ ഞാൻ തളർന്നില്ല; കുറിപ്പുമായി മലയാളികളെ ഞെട്ടിച്ച ക്രൈം ത്രില്ലറൊരുക്കിയ തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ്

എഴുത്ത് പ്രതി സൂക്ഷിച്ചു വെച്ച് ഫോട്ടോ അയച്ചു തന്നത് നൻപൻ

മലയാളത്തിൽ അടുത്തിടെയിറങ്ങിയ അഞ്ചാം പാതിര എന്ന ചിത്രം അത്ര പട്ടൊന്നാര്‍ക്കും മറക്കാന്‍ സാധിക്കില്ല. അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ ഒരു മികച്ച ക്രൈം ത്രില്ലറായിരുന്നു അഞ്ചാം പാതിര.

ഈ കിടിലൻ തിരക്കഥയൊരുക്കിയ മിഥുന്‍ മാനുവല്‍ തോമസിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താന്‍ ആദ്യമായി എഴുതി ഒരു തിരക്കഥ വെള്ളിത്തിര കണ്ടിട്ടില്ലെന്നാണ് മിഥുന്‍ പറയുന്നത്. തിരക്കഥ അടങ്ങിയ കടലാസുകെട്ടുകളുടെ ചിത്രം സഹിതമാണ് മിഥുന്‍റെ കുറിപ്പ്.

Nostalgia post.. !! The beginning..!! എട്ടു വർഷങ്ങൾക്കു മുൻപ് ജീവിതത്തിൽ ആദ്യമായി എഴുതിയ തിരക്കഥയുടെ ഫോട്ടം.. ! Of course കഥ വെള്ളിത്തിര കണ്ടിട്ടില്ല.. !! എഴുത്ത് പ്രതി സൂക്ഷിച്ചു വെച്ച് ഫോട്ടോ അയച്ചു തന്നത് നൻപൻ എന്നാണ് കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം…..

 

https://www.facebook.com/MidhunManuelThomas/posts/989043664897430

 

Nostalgia post.. !! The beginning..!! എട്ടു വർഷങ്ങൾക്കു മുൻപ് ജീവിതത്തിൽ ആദ്യമായി എഴുതിയ തിരക്കഥയുടെ ഫോട്ടം.. !

Of course കഥ വെള്ളിത്തിര കണ്ടിട്ടില്ല.. !! എഴുത്ത് പ്രതി സൂക്ഷിച്ചു വെച്ച് ഫോട്ടോ അയച്ചു തന്നത് നൻപൻ

shortlink

Related Articles

Post Your Comments


Back to top button