Latest NewsNewsInternational

സം​ഘ​ർ​ഷം യു​ദ്ധ​സ​മാ​ന​മാ​യി തു​ട​രു​ന്നു : 500ല​ധി​കം സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

യെ​ര​വാ​ൻ: സം​ഘ​ർ​ഷം യു​ദ്ധ​സ​മാ​ന​മാ​യി തു​ട​രു​ന്നു. അ​ർ​മീ​നി​യ​യും അ​സ​ർ​ബൈ​ജാ​നും ത​മ്മി​ൽ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ച ഏറ്റുമുട്ടലിൽ ഇ​രു​ഭാ​ഗ​ത്തും വ​ലി​യ തോ​തി​ൽ ആ​ള​പാ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ടെന്നാണ് റിപ്പോർട്ട്, 500ല​ധി​കം അ​ർ​മീ​നി​യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി അ​സ​ർ​ബൈ​ജാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അറിയിച്ചത്. എന്നാൽ അ​ർ​മീ​നി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി രംഗത്തെത്തി. 200ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് അ​വ​രു​ടെ റി​പ്പോ​ർ​ട്ട്.

Also read : ഭീകരപട്ടികയിൽ നിന്ന് 4000 പേരെ മാറ്റി പാകിസ്ഥാൻ

അതിനിടെ ന​ഗോ​ർ​ണോ-​ക​രോ​ബാ​ക് പ്ര​ദേ​ശ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന 31 സൈ​നി​ക​ർ കൊ​ല്ല​പ്പെട്ടുവെന്ന് സ്വ​ത​ന്ത്ര ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ആ​റു പേ​ർ മ​രി​ക്കു​ക​യും 19 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി അ​സ​ർ​ബൈ​ജാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്, എന്നാൽ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളേ​ക്കാ​ൾ മു​ക​ളി​ൽ ആ​ള​പാ​യം സം​ഭ​വി​ച്ച​താ​യാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർട്ടുകളിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button