KeralaLatest News

മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. ഇതോടെ തിരുവനന്തപുരം നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പിന്നാലെ വിളിച്ച ഫോണിന്റെ ഉടമയെ കായംകുളത്ത് കസ്റ്റഡിയിലെടുത്തു.

read also: ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം; മഞ്ചേരി ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണി മാറ്റം ചോദിച്ചതായി ആരോഗ്യമന്ത്രി

മൂന്നു ദിവസം മുൻപ് മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നാണ് മൊഴി. കായംകുളം ചേരാവള്ളി സ്വദേശിയാണ് ഇയാൾ. കസ്റ്റഡിയിലെടുത്ത ആളിൽ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button