COVID 19KeralaLatest NewsNews

എന്‍ 95 മാസ്കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണക്കടത്ത് ; യുവാവ് പിടിയിൽ

കരിപ്പൂർ : മാസ്കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണക്കടത്ത് നടത്തിയ ഒരാള്‍ പിടിയില്‍. കരിപ്പൂരില്‍ വച്ചാണ് സ്വര്‍ണ്ണക്കടത്ത് പിടികൂടിയത്. കര്‍ണാടക ഭട്കല്‍ സ്വദേശിയാണ് മാസ്കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ യു.എ.ഇയില്‍ നിന്നാണ് എത്തിയിരിക്കുന്നത്..

Read Also : ആംനസ്റ്റിക്കെതിരായ നിലപാട്: ഫാഷിസത്തിന്റെ ഭീകരമുഖമെന്ന് എസ്ഡിപിഐ, രാജ്യത്തെ ഏകാധിപത്യതിലേക്ക് നയിക്കുന്നെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി 

മാസ്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഇയാളില്‍ നിന്ന് 40 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. എന്‍ 95 മാസ്കിന്‍റെ വാള്‍വിനടിയിലാണ് സ്വര്‍ണം ഒളിപ്പിച്ചത്.

shortlink

Post Your Comments


Back to top button