COVID 19Latest NewsNewsIndia

കോവിഡിന്റെ തീവ്രത കുറയ്ക്കാൻ പുതിയ ചികിത്സയുമായി ഐ സി എം ആർ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽസ് ആന്റ് ബയോളജിക്സ് കമ്പനിയുമായി സഹകരിച്ച് കോവിഡ് -19 രോഗത്തിന്റെ കാഠിന്യം നിയന്ത്രിക്കുന്നതിനായി പുതിയ ഒരു ചികിത്സാ രീതി അവതരിപ്പിച്ചതായി റിപ്പോർട്ട്.

Read Also : സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു ; ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ കേരളം മൂന്നാം സ്ഥാനത്ത് 

കോവിഡ് വൈറസ് രോഗത്തിൻറെ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി മൃഗങ്ങളിൽ നിന്ന് ശുദ്ധീകരിച്ച ആന്റിസെറ ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നാണ് പരീക്ഷിച്ചത്.

നിർദ്ദിഷ്ട രോഗങ്ങളെ ചികിത്സിക്കുന്നതിനോ രക്ഷ നേടുന്നതിനോ ആണ് ആന്റിസെറം കുത്തിവയ്ക്കുന്നത്. പ്ലാസ്മ തെറാപ്പിക്ക് ശേഷം, കോവിഡ് -19 രോഗത്തിന്റെ തീവ്രത  കുറയ്ക്കുന്നതിനും ചികിത്സിക്കുന്നതിനും രോഗികളിൽ ഇത് ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button