Latest NewsNewsIndia

കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ അഗ്നിബാധ

മുംബൈ  : കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ അഗ്നിബാധ. മ​ഹാ​രാ​ഷ്ട്ര​യി​ൽ പൂ​നെ​യി​ലെ കു​ർ​കും​ഭ് പ്ര​ദേ​ശ​ത്തു​ള്ള ഫാ​ക്ട​റി​യിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Also read : രാമജന്മഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന്റെ പൈലിങ് ജോലികൾ ഈ മാസം പകുതിയോടെ

വാർത്ത ഏജൻസി എഎൻഐ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആ​ള​പാ​യ​മു​ണ്ടാ​വു​ക​യോ ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button