Latest NewsKeralaCinemaMollywoodNewsEntertainment

മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ട് എ ആർ റഹ്മാൻ ; വിഡിയോ കാണാം

മഞ്ജുവാര്യർ കേന്ദ്രകഥാപാത്രമാകുന്ന ‘അഹര്‍’ (കയറ്റം) സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ട് ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് എ.ആര്‍ റഹ്മാൻ.

Read Also : “ഞാന്‍ ഉപയോഗിക്കുന്ന ഫോണ്‍ സ്വന്തം പോക്കറ്റിലെ കാശ് കൊടുത്ത് വാങ്ങിയതാണ്” : രമേശ് ചെന്നിത്തല

ചിത്രം ഒക്ടോബര്‍ 21 മുതല്‍ നടക്കുന്ന 25-ാംമത് ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. എസ്. ദുര്‍ഗ്ഗക്കും ചോലക്കും ശേഷം, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹര്‍ (കയറ്റം).അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലൂടെയുള്ള ട്രെക്കിംഗിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

https://www.facebook.com/arrahman/posts/10157441529371720

shortlink

Related Articles

Post Your Comments

Related Articles


Back to top button