CinemaLatest NewsNews

വിവാദത്തിൽ അകപ്പെട്ട ആദ്യ വിവാഹത്തിലെ മകൾ സാറയെ രക്ഷിക്കാനില്ല; രണ്ടാം ഭാര്യ കരീനയും മകനുമായി നാടുവിട്ട് സെയിഫ് അലിഖാൻ

വാട്സാപ്പ് ചാറ്റുകള്‍ പരിശോധിച്ചതിന് പിന്നാലെ എന്‍സിബി താരങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നത് വൻ ജനശ്രദ്ധ ആകർഷിച്ച വിഷയം കൂടിയായി

നടന്‍ സുശാന്ത് സിങിന്റെ മരണത്തിന് പിന്നാലെയാണ്ബോളിവുഡ് ലഹരി മരുന്ന് കേസ് പുറത്തുവന്നത്. ഈ കേസില്‍ പ്രമുഖരായ പല നടിമാര്‍ക്കും പങ്കുണ്ടെന്ന വാര്‍ത്തകള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു.

സംഭവത്തിൽ ബോളിവുഡിലെ പല യുവനടിമാരുടെയും പേരുകള്‍ പുറത്തു വരുകയും ചെയ്തു. ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ്ങ് എന്നിവരുടെ പേരുകള്‍ പുറത്താവുകയും ഇവരുടെ വാട്സാപ്പ് ചാറ്റുകള്‍ പരിശോധിച്ചതിന് പിന്നാലെ എന്‍സിബി താരങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നത് വൻ ജനശ്രദ്ധ ആകർഷിച്ച വിഷയം കൂടിയായി മാറി.

എന്നാൽ സെയ്ഫിന്റെ മുന്‍ഭാര്യയും സാറയുടെ അമ്മയും നടിയുമായ അമൃത സിങ്ങ് ഇക്കാര്യത്തില്‍ സഹായം തേടി സെയ്ഫിനെ സമീപിച്ചുവെന്നും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും സെയ്ഫ് അലിഖാന്‍ ഭാര്യ കരീനയ്ക്കും മകന്‍ തൈമൂറിനുമൊപ്പം മുംബൈ വിട്ട് ഡല്‍ഹിയിലേക്ക് പോയെന്നുമാണ് പുതിയ വാർത്തകൾ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button