Latest NewsNewsIndia

രാഹുൽ ഗാന്ധിയെ മാതൃകയാക്കി തൃണമൂൽ കോൺഗ്രസ് നേതാവും പ്രതിഷേധത്തിനിടയിൽ താഴെ വീണു ; വീഡിയോ പുറത്ത്

ലക്‌നൗ: കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധിയുടെ ചുവട് പിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുകയാണ്. ഹത്രാസിലേക്ക് പോകുകയായിരുന്ന തൃണമൂല്‍ നേതാവ് പോലീസുമായി വാക്കേറ്റമുണ്ടായതിനു പിന്നാലെ നിലത്തുവീണു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ചെയ്തതിനു സമാനമായി സുരക്ഷിതമായ സ്ഥലം നോക്കിയാണ് ഡെറിക് ഒബ്രയാനും വീണത്.

Read Also : വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കോവിഡ് കിറ്റുമായി ആരോഗ്യവകുപ്പ് 

ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ പോലീസുമായി ഉന്തും തള്ളുമുണ്ടായതോടെയാണ് ഡെറിക് ഒബ്രയാന്‍ നിലത്തു വീണത്. ഡെറിക് നിലത്തുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button