Latest NewsKeralaNattuvarthaNews

വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

കൊച്ചി : വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കൊച്ചി മൂവാറ്റുപുഴയില്‍ ലോ​റി ബൈക്കിലി ​ടി​ച്ച് ക​ടാ​തി ഞാ​റ​ക്കാ​ട്ടി​ല്‍ രാ​ജു (70) ഭാ​ര്യ സൂ​സ​ന്‍ (ലീ​ല -65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്.

Also read : ട്ര​ക്കി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 17 കോ​ടിയുടെ സ്വ​ർ​ണം പി​ടി​കൂ​ടി

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ ദമ്ബതികളെ നാ​ട്ടു​കാ​ര്‍ ഉടൻ തന്നെ മൂ​വാ​റ്റു​പു​ഴ എം​സി​എ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.​ മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃതദേഹങ്ങള്‍ ഇ​ന്നു ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button