Latest NewsNewsSaudi ArabiaGulf

അമ്മയുടെ മുന്നില്‍ വെച്ച് ആറ് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു

റിയാദ് : അമ്മയുടെ മുന്നില്‍ വെച്ച് ആറ് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് സൗദിയി വധ ശിക്ഷ വിധിച്ചു. മദീന കോടതിയുടേതാണ് ഉത്തരവെന്ന് . കുട്ടിയുടെ ബന്ധുക്കളിലൊരാളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ വിവരം റിപ്പോർട്ടു ചെയ്യുന്നു.

Also read : യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാര്‍ : വരും ദിവസങ്ങള്‍ നിര്‍ണായകം

കഴിഞ്ഞ വര്‍ഷം മദീനയില്‍ വെച്ചായിരുന്നു കേസിന് ആസ്‍പദമായ സംഭവമുണ്ടായത്. മ്മയോടൊപ്പം നില്‍ക്കുകയായിരുന്ന സകരിയ ബദര്‍ അലി ജാബിര്‍ എന്ന കുട്ടിയെ പ്രതി പിടിച്ചുവലിച്ച് ഗ്ലാസ് കഷണം കൊണ്ട് കഴുത്തറുക്കുകയായിരുന്നു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments


Back to top button