Latest NewsNewsIndia

ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 1,010 കി​ലോ ക​ഞ്ചാ​വ് പിടികൂടി

രം​ഗ റെ​ഡ്ഡി: വൻ കഞ്ചാവ് വേട്ട, ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 1,010 കി​ലോ ക​ഞ്ചാ​വ് പിടിച്ചെടുത്തു. തെ​ലു​ങ്കാ​ന​യി​ൽ രം​ഗ റെ​ഡ്ഡി ജി​ല്ല​യിലാണ് സംഭവം.

പിടികൂടിയ കഞ്ചാവിന് 13 കോ​ടി രൂ​പ വി​ല​മ​തി​ക്കും.സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button