COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്സ്പോട്ടുകള്‍ ; 17 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ 13 പ്രദേശങ്ങള്‍ കൂടി ഇന്ന് ഹോട്ട്സ്പോട്ടാക്കി.

Read Also : ഭക്ഷണക്കിറ്റ് വിതരണം : കെ ടി ജലീലിനെതിരെ വിജിലൻസ് കോടതിയിൽ ഹർജി

പുതിയ ഹോട്ട്സ്പോട്ടുകള്‍ പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കുറ്റൂര്‍ (4, 5, 6), ആറന്മുള (9, 10), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (7), കിടങ്ങൂര്‍ (1, 14), തൃശൂര്‍ ജില്ലയിലെ കൊടകര (19), അന്തിക്കാട് (14), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (4, 6), അഗളി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (9, 10), എളകമണ്‍ (7), മലപ്പുറം ജില്ലയിലെ വഴിക്കടവ് (19), എറണാകുളം ജില്ലയിലെ പിണ്ടിമന (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. സംസ്ഥാനത്ത് ഇന്ന് 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 718 ആയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button