COVID 19Latest NewsNewsOman

ഒമാനില്‍ 834 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 834 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 675 പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി.102,648 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 91275 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 990 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button