Latest NewsNewsEntertainment

നിറവയറിൽ നടി മേഘ്ന; ചീരുവില്ലാതെ ആഘോഷങ്ങൾ; നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങൾ

ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയും ദുഖത്തിലാഴ്ത്തി ചിരഞ്ജീവി അന്തരിച്ചത്

പ്രശസ്ത നടി മേഘ്‌ന രാജിന്റെ വളകാപ്പ്/സീമന്ത ചടങ്ങുകളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ കൂറ്റന്‍ കട്ടൗട്ട് വച്ചാണ് ചടങ്ങുകള്‍ നടത്തിയിരിക്കുന്നത്. ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയും ദുഖത്തിലാഴ്ത്തി ചിരഞ്ജീവി അന്തരിച്ചത്.

 

https://www.instagram.com/p/CF7GlFjHY_N/

വർഷങ്ങളോളം പ്രണയിച്ച് വിവാഹിതരായ മേഘ്‌നയ്ക്കും ചിരുവിനും ഇടയിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിനിടെ ആയിരുന്നു മരണം നടനെ തട്ടിയെടുത്തത്. ”എനിക്ക് വളരെ സവിശേഷമായ രണ്ടു പേര്‍. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്പ്പോഴും” എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്‌ന കുറിച്ചിരിക്കുന്നത്.

 

https://www.instagram.com/p/CF7GgUbnIaW/

 

 

https://www.instagram.com/p/CF7GaNVHfgc/

 

 

 

https://www.instagram.com/p/CD5wwI0nCZY/

 

https://www.instagram.com/p/CCU9nh7n_KJ/

 

 

 

https://www.instagram.com/p/CCU9lSsnXuA/

 

https://www.instagram.com/p/CCU9fvdn22q/

 

 

https://www.instagram.com/p/CBkGaEOnK_D/

shortlink

Related Articles

Post Your Comments

Related Articles


Back to top button