COVID 19Latest NewsKeralaNewsIndia

അൺലോക്ക് 5.0 : സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​ കാര്യത്തിൽ വ്യക്തത വരുത്തി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: “അ​ണ്‍​ലോ​ക്ക് 5.0 നി​ര്‍​ദ്ദേ​ശ​ത്തി​ലു​ള്ള ഇ​ള​വു​ക​ള്‍ ന​ട​പ്പി​ലാ​ക്ക​ണം എ​ന്ന​ത് ത​ന്നെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​ഗ്ര​ഹം. ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ല്‍ അ​ണ്‍​ലോ​ക്ക് പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. പ​ക്ഷേ ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത പാ​ലി​ച്ച്‌ പോ​ക​ണ​മെ​ന്ന​ത് ഏ​റ്റ​വും പ്രധാനം “, മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പ​റ​ഞ്ഞു.

Read Also : ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ സഹോദരൻ അനിൽ ദേവ്ഗൺ അന്തരിച്ചു

സ്കൂ​ളു​ക​ള്‍ തു​റ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ത​ന്നെ​യാ​ണ് എ​ല്ലാ​വ​ര്‍​ക്കു​മു​ള്ള​ത്. പ​ക്ഷേ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത് പ്രാ​യോ​ഗി​ക​മ​ല്ല. സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​നു​ള്ള സ​മ​യം ഇ​പ്പോ ആ​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മു​ണ്ട്.കോ​വി​ഡ് വ്യാ​പ​നം കൂ​ടി നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​നാ​കി​ല്ല. വ്യാ​പ​നം കു​റ​യു​മ്ബോ​ള്‍ ആ​ലോ​ചി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button