Latest NewsNewsTechnology

വര്‍ഷങ്ങള്‍ക്ക് ശേഷം ജി-മെയില്‍ ലോഗോ പരിഷ്കരിച്ച് ഗൂഗിള്‍

ന്യൂയോര്‍ക്ക്: ജി-മെയില്‍ ലോഗോ പരിഷ്കരിച്ച് ഗൂഗിള്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോഗോയിൽ മാറ്റം വരുത്തുന്നത്. നേരത്തെ ചുവന്ന നിറത്തിൽ എം എന്നെഴുതി ലെറ്റർ കവറിന് സമാനമായ ലോഗോ ആയിരുന്നെങ്കിൽ, ഗൂഗിളിന്റെ ലോഗോയിലെ നിറങ്ങൾ നൽകി തയാറാക്കിയ എം എന്ന അക്ഷരം മാത്രമായിരിക്കും പുതിയ ലോഗോ.

GMAIL NEW LOGO

Also read : ലോക റെക്കോര്‍ഡിനൊപ്പമെത്തി ഓസ്‌ട്രേലിയന്‍ വനിത ടീം ; തകര്‍ക്കാനിരിക്കുന്നത് പുരുഷ ടീമിന്റെ റെക്കോര്‍ഡ്

നീല, ചുവപ്പ്, പച്ച, മഞ്ഞ എന്നീ കളറുകളാണ് നൽകിയിട്ടുള്ളത്. ജി-മെയിലിന്റെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പേജുകളില്‍പുതിയ ലോഗോ ഉള്‍പ്പെടുത്തി കഴിഞ്ഞു. . പ്രോഡക്ടുകളുടെ ലോഗോകള്‍ ഗൂഗിള്‍ തങ്ങളുടെ വിവിധ വര്‍ണ്ണങ്ങളുള്ള ലോഗോയ്ക്ക് അനുസരിച്ച് വര്‍ഷങ്ങളായി മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button