COVID 19Latest NewsNewsIndia

രോഗികളുടെ എണ്ണം കൂടുന്നു ; സൗജന്യ കോവിഡ് പരിശോധന സൗകര്യം പിന്‍വലിക്കാന്‍ സർക്കാർ തീരുമാനം

മേഘാലയ: സൗജന്യ കോവിഡ് പരിശോധന സൗകര്യം പിന്‍വലിക്കാന്‍ സർക്കാർ തീരുമാനിച്ചു .ഒക്ടോബര്‍ 16 മുതല്‍ മേഘാലയയിലെ ആളുകള്‍ക്ക് കൊറോണ വൈറസ് പരിശോധനക്ക്​ പണം നല്‍കേണ്ടിവരും. മേഘാലയ ഉപമുഖ്യമന്ത്രി പ്രെസ്റ്റോണ്‍ ടിന്‍സോങ്​ ആണ്​ ഇക്കാര്യമറിയിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇതുവരെ 7037 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. ഇതില്‍ 2371 പേര്‍ ചികിത്സയിലാണ്​.60 പേര്‍ മരിച്ചു. 4606 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 270 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button