KeralaLatest NewsNews

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയെ ആക്രമിച്ചു. അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിന് നേരെ മലപ്പുറം ജില്ലയിലെ പൊന്നാനിക്ക് സമീപം വെച്ചാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇദേഹം സഞ്ചരിച്ച കാറിനു പിന്നില്‍ മറ്റൊരുവാഹനം കൊണ്ടുവന്ന് അമിതവേഗതയില്‍ ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചതിന് പിന്നാലെ അബ്ദുള്ളക്കുട്ടി പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും വാഹനം പിന്നില്‍ കൊണ്ടുവന്ന് ഇടിപ്പിക്കുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button