Latest NewsKeralaNews

സംസ്ഥാനത്ത് യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം

പത്തനംതിട്ട : യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. പത്തനംതിട്ട പെ​രു​നാ​ട് സ്വ​ദേ​ശി പ്രീ​ജ​യ്ക്ക് നേ​രെ ഭ​ര്‍​ത്താ​വ് ബി​നീ​ഷ് ഫി​ലി​പ്പാ​ണ് ആ​സി​ഡ് ഒഴിച്ചത്. മു​ഖ​ത്തും ശ​രീ​ര​ത്തും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പ്രീ​ജ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രും ത​മ്മി​ല്‍ ഇ​ന്ന് രാ​വി​ലെ വാ​ക്ക് ത​ര്‍​ക്കം ന​ട​ന്നി​രു​ന്നു.

Also read : സംസ്ഥാനത്ത് യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം

തു​ട​ര്‍​ന്ന് പ്രീ​ജ​യെ പി​ന്തു​ട​ര്‍​ന്ന് ജോ​ലി സ​ഥ​ല​ത്തെ​ത്തി​യ ബി​നീ​ഷ്, ഇവിടെ നിന്നും വി​ളി​ച്ചി​റ​ക്കി​യ​തി​ന് ശേ​ഷം കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ആ​സി​ഡ് മു​ഖ​ത്തേ​ക്കും ശ​രീ​ര​ത്തി​ലും ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. പ്രീ​ജ​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ ബി​നീ​ഷി​നെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ന് കൈ​മാറുകയായിരുന്നു. ബി​നീ​ഷി​നും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ളെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​ണ് ബി​നീ​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button