KeralaLatest NewsNewsBusiness

റിസർവ് ബാങ്കിൽ പുതിയ ഡെപ്യൂട്ടി ഗവർണറെ നിയമിച്ച് കേന്ദ്രം

മുംബൈ : റിസർവ് ബാങ്കിൽ പുതിയ ഡെപ്യൂട്ടി ഗവർണറെ നിയമിച്ച് കേന്ദ്ര സർക്കാർ. എം രാജേശ്വര റാവുവിനെയാണ് നിയമിച്ചത്. ഡെപ്യൂട്ടി ഗവർണർ ആയിരുന്ന എൻ എസ്‌ വിശ്വനാഥൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം.

Also read : സംസ്ഥാനത്ത് അഞ്ചു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു

നിലവിൽ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് രാജേശ്വര റാവു. 1977 -80 കാലയളവിൽ എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥി ആയിരുന്ന രാജേശ്വര റാവു കൊച്ചി സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button