COVID 19Latest NewsNewsInternational

ലോകത്തോട് ചെയ്ത ഈ ഗുരുതര തെറ്റിനു ചൈന വലിയ വില നൽകേണ്ടി വരും : മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ : “രാജ്യത്തോടും ലോകത്തോടും ചെയ്ത ഈ ഗുരുതര തെറ്റിനു ചൈന വലിയ വില നൽകേണ്ടി വരും “, ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി  യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . തനിക്ക് കോവിഡ് രോഗം ബാധിച്ചത് ദൈവാനുഗ്രഹത്താലാണ്. പരീക്ഷണ അടിസ്ഥാനത്തിലുള്ള  മരുന്നുകള്‍ താന്‍ ഉപയോഗിച്ചതെന്നും ട്രംപ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Read Also : കൊവിഡ് കാലത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് വൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സർക്കാർ

ചികിത്സ പൂർത്തിയാകും മു‍ൻപേ ആശുപത്രി വിട്ട യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് വൈറ്റ്ഹൗസിൽ തിരിച്ചെത്തിയത്. വാൾട്ടർ റീഡ് ആശുപത്രിയിലെ 3 ദിവസത്തെ ചികിത്സയ്ക്കുശേഷം കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിലേക്കു മടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button