KeralaLatest NewsNews

പ്രമുഖ ക്ഷേത്രത്തില്‍ ദര്‍ശനം നിര്‍ത്തി : പൂജാരിമാരും ജീവനക്കാരും ഉള്‍പ്പെടെ 12ഓളം പേര്‍ക്കാണ് കോവിഡ്

തിരുവനന്തപുരം: : പൂജാരിമാരും ജീവനക്കാരും ഉള്‍പ്പെടെ 12ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നിര്‍ത്തിവെച്ചു. പെരിയ നമ്പിയടക്കമുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ക്ഷേത്രത്തില്‍ പ്രതിസന്ധി ഉടലെടുത്തത്.

Read Also :എവിടെയും പെണ്ണിന് തന്നെ സ്ഥാനം… ‘അലിഞ്ഞ് ഇല്ലാതാവുന്ന സോപ്പിനും എരിഞ്ഞ് ഇല്ലാതാവുന്ന ചന്ദനത്തിരിക്കും പെണ്ണിന്റെ പേര്… സ്ത്രീകള്‍ ആണുങ്ങള്‍ക്ക് കീഴ്‌പ്പെടേണ്ടവളല്ലെന്ന് തീപ്പൊരി നേതാവ് ചിന്താ ജെറോം… വീണ്ടും ചിന്താ ജെറോമും ശ്രജിത്ത് പണിക്കരുമായി ചൂടേറിയ വാഗ്വാദം

ഇതോടെ വെള്ളിയാഴ്ച മുതല്‍ ഈ മാസം 15 വരെ ക്ഷേത്രത്തില്‍ ദര്‍ശനം നിര്‍ത്തിവച്ചു. പൂജാരിമാരും ജീവനക്കാരും ഉള്‍പ്പെടെ 12ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതിനിടെ ക്ഷേത്രത്തിലെ നിത്യ പൂജള്‍ക്ക് മുടക്കം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുടക്കം വരാതിരിക്കാന്‍ പൂജകളുടെ ചുമതല തന്ത്രി ഏറ്റെടുത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button