Latest NewsNewsIndia

കശ്മീരില്‍ ഭീകരവേട്ട തുടരുന്നു ; മൂന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു.ഷോപ്പിയാന്‍ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന റെയ്ഡിനിടെയാണ് ഭീകരരെ വധിച്ചത്.

Read Also : ബ്രീത്ത് വെൽ ട്യൂബ് മാസ്‌കുകളേക്കാൾ സുരക്ഷിതം ? ; വീഡിയോ വൈറൽ ആകുന്നു

ഹിസ്ബുള്‍ മുജാഹിദ്ദീന്‍, അല്‍-ബാദര്‍ എന്ന ഭീകരസംഘടനയുടെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. സജാദ് അഹമ്മദ് മല്ല, വസീം അഹമ്മദ് മാഗ്രേ, ജുനൈദ് റഷീദ് വാനി എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. സി.ആര്‍.പി.എഫും കശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button