KeralaLatest NewsNews

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഗ​തി മാ​റ്റു​ന്ന പ്ര​ഖ്യാ​പ​നം ഉ​ടനുണ്ടാകുമെന്ന് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഗ​തി മാ​റ്റു​ന്ന പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ട് ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഗ​തി കേ​ര​ള കോ​ണ്‍​ഗ്ര​സി​ലൂ​ടെ​യാ​കും നി​ര്‍​ണ​യി​ക്കു​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ല്ലാം പാ​ര്‍​ട്ടി ന​ട​ത്തി ക​ഴി​ഞ്ഞു​വെ​ന്നും അദ്ദേഹം പറയുകയുണ്ടായി. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button