Latest NewsNewsIndia

ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​നു​ള്ള ശ്ര​മം യു​പി സ​ര്‍​ക്കാ​ര്‍ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് എ​ള​മ​രം ക​രീം

ന്യൂ​ഡ​ല്‍​ഹി: ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​നു​ള്ള ശ്ര​മം യു​പി സ​ര്‍​ക്കാ​ര്‍ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് എ​ള​മ​രം ക​രീം എം​പി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം വ്യക്തമാക്കി. എം​പി​മാ​ര്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ല്‍ അ​സ്വ​സ്ഥ​ത​യു​ള്ള​ത് പോ​ലെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പെ​രു​മാ​റി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ അ​സൗ​ക​ര്യം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സ​ന്ദ​ര്‍​ശ​നം മാ​റ്റി​യ​തെ​ന്നാ​ണ് എം​പി​മാ​ര്‍ ആ​ദ്യം വ്യക്തമാക്കിയത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ യു​പി സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളാ​ണ് കു​ടും​ബ​ത്തി​ന്‍റെ അ​സൗ​ക​ര്യ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button