KeralaMollywoodLatest NewsNewsEntertainment

‘വരുന്നത് രാജാവാകുമ്പോൾ വരവ് രാജകീയമാകും’ KL 07 CU 2020 എന്ന ഫാന്‍സി നമ്പറിലുള്ള തന്റെ കാറിൽ നിന്നിറങ്ങി നടൻ മോഹൻലാൽ

താരത്തിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്

മലയാളത്തിന്റെ പ്രിയതാരമാണ് മോഹൻലാൽ. താരത്തിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ‘വരുന്നത് രാജാവാകുമ്പോൾ വരവ് രാജകീയമാകും’ എന്ന ക്യാപ്ഷ്യനോടെ ഫാൻസ്‌ പേജുകളിൽ പ്രചരിക്കുന്ന ചിത്രം ദൃശ്യം 2വിന്റെ ലൊക്കേഷനാണ്. KL 07 CU 2020 എന്ന ഫാന്‍സി നമ്പറിലുള്ള തന്റെ കാറിൽ നിന്നിറങ്ങി ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്തു കടന്നു പോകുകയാണ് മോഹൻലാൽ

 

https://www.facebook.com/361975830560052/videos/1251724198517313

shortlink

Related Articles

Post Your Comments

Related Articles


Back to top button