MollywoodLatest NewsNewsEntertainment

ഡീപ്പ്നെക്ക് ലെഹങ്കയിൽ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍

ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത്.

ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ആണ്.

ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button