KeralaCinemaMollywoodLatest NewsNewsEntertainment

‘അമ്മ’ സംഘടനയ്‌ക്കെതിരെ നടി പാര്‍വതി തിരുവോത്ത് എടുത്ത നിലപാടിനെ അഭിനന്ദിച്ച്‌ ശ്രീകുമാരന്‍ തമ്പി

താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച നടി പാർവതി തിരുവോത്തിന് പിന്തുണയുമായി സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി. ഫേസ്ബുക്കിലാണ് ശ്രീകുമാരൻ തമ്പി പാർവതിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

Read Also : കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ ജലജീവന്‍ മിഷനെ പ്രശംസിച്ച് മന്ത്രി തോമസ് ഐസക്ക്

കുറിപ്പിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷവിമർശനവും ഉന്നയിക്കുന്നുണ്ട്. അമ്മ എന്ന താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവതിയെ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

https://www.facebook.com/photo.php?fbid=3405600842810179&set=a.171668502870112&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button