CinemaLatest NewsNews

മാസ്സ് എൻട്രിക്ക് പിന്നാലെ ആരാധകർക്കിടയിൽ ചൂടേറിയ ചർച്ചകൾക്ക് വഴി തുറന്ന് ലാലേട്ടന്റെ വൈറലായ വെള്ള ഷർട്ട്; വില കേട്ട് നെഞ്ചത്ത് കൈവച്ച് ആരാധകർ

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായി മാറിയ വീഡിയോയാണ് ഏകദേശം 15 സെക്കന്റോളം വരുന്ന സൂപ്പർ താരം മോഹൻലാലിന്റെ ദൃശ്യം സിനിമ ലൊക്കേഷനിലേക്ക് അദ്ദഹം കാറിൽ നിന്നിറങ്ങി നടന്നു വരുന്ന വീഡിയോ.

വീഡിയോ വമ്പൻ ഹിറ്റായതിന് പിന്നാലെ മോഹൻലാൽ ധരിച്ചിരുന്ന ഷർട്ടായി സംസാര വിഷയം. ഷർട്ടിന്റെ ബ്രാൻഡും വിലയുമടക്കം ആരാധകർ കണ്ടെത്തുകയും ചെയ്തു,

ഇറ്റാലിയൻ ലക്ഷ്വറി ക്ലോത്തിം​ഗ് ബ്രാൻഡായ പോൾ ആൻഡ് ഷാർക്കിന്റെ ഷർ‌ട്ടാണ് ലാലേട്ടൻ ധരിച്ചിരിയ്ക്കുന്നതെന്നും ഏകദേശം 18000- 20000 രൂപയ്ക്കടുത്താണ് വിലയെന്നും ആരാധകർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button