CinemaLatest NewsNews

അഴകിൻ ദേവതയായി പ്രിയാ വാര്യർ; ഡീപ്പ് നെക്ക് ലെഹങ്കയിലെത്തിയ താരത്തെ കണ്ട് അമ്പരന്ന് ആരാധകർ

ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പ്രിയാ വാര്യർ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്

ഒമർ ലുലുവിന്റെ ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. പ്രിയാ വാര്യർക്ക് ഇതിലൂടെ വൻ പ്രശസ്തിയാണ് ലഭിയ്ച്ചത്.

മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും തരംഗമാവുകയാണ് പ്രിയ വാര്യർ. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനി കൂടിയാണ്.

 

യുവനടി പ്രിയാ വാര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പ്രിയാ വാര്യർ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button