Latest NewsNewsInternational

പോ​ലീ​സ് ക്രൂ​ര​ത​ക​ൾ​ക്കെ​തി​രെ പ്രതിഷേധം : ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു

അ​ബു​ജ: പോ​ലീ​സ് ക്രൂ​ര​ത​ക​ൾ​ക്കെ​തി​രായ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നൈ​ജീ​രി​യ​യി​ലെ ല​ഗോ​സി​ലാ​ണ് സംഭവം. ഒ​രു​ല സാ​ധാ​ര​ണ​ക്കാ​ര​നും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ മരിച്ചത്. പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​നു വ​ഴി​മാ​റി​യ​തോടെയാണ് രണ്ടുപേരുടെ ജീവൻ നഷ്ടപ്പെടുവാൻ കാരണമായതെന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Also read : ഇനി കുറച്ചു ദിവസങ്ങള്‍ വാട്‌സ്ആപ്പില്‍ ഓടാന്‍ സാധ്യതയുള്ള ഒരു വാര്‍ത്ത, കോവിഡ് കാലത്തെ പുതിയ വ്യാജവാര്‍ത്തയെ കുറിച്ച് ഡോ ദീപു സദാശിവന്‍

വ്യാ​ജ കേ​സു​ക​ളി​ൽ പെ​ടു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നെ​തി​രെ​യും ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ൾ​ക്കു​മെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം ആ​റു ദി​വ​സം പി​ന്നി​ട്ടു. സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടിഎടുക്കണമെന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം ത​ള്ളി​യ​തും കു​റ്റം ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്ത​തോ​ടെയാണ് പോ​ലീ​സി​നെ​തി​രെ നിലപാട് കടുപ്പിച്ച് ജനങ്ങൾ രംഗത്തെത്തിയത്. അതേസമയം പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് നി​റ​യൊ​ഴി​ച്ചെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button