Latest NewsUAENewsGulf

ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ : രണ്ടു പേർക്ക് ദാരുണാന്ത്യം

ഷാർജ : ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. യുഎഇയിലെ ഷാര്‍ജ മഹഫെസ് – നസ്‍വ റോഡിലായിരുന്നു സംഭവം,

Also read : തമിഴ് സൂപ്പര്‍ താരങ്ങളുടെ വസതിയില്‍ ബോംബ് ഭീഷണി, യുവാവ് പിടിയില്‍

രണ്ടു സ്വദേശികളാണ് മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലായിരുന്ന കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയതോടെ, നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറിയായിരുന്നു അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button